റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പിണറായി വിജയനെതിരെ കടുത്ത വിമർശനം

ഭരണം പോയിട്ടും പിണറായി വീണ്ടും പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുത്തത് ശരിയായില്ല : സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ്

പ്രധാന വിവരങ്ങൾ

  • സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ പിണറായി വിജയനെതിരെ കടുത്ത വിമർശനം ഉയർന്നു.
  • പാർട്ടി തകർന്നിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാൻ പിണറായി തയ്യാറായില്ലെന്ന വിമർശനം ഉണ്ടായി.
  • ഭരണം നഷ്ടപ്പെട്ട ശേഷവും പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് ശരിയായില്ലെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
  • സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടിയെക്കാൾ ഭാര്യയെ സംരക്ഷിച്ചുവെന്ന വിമർശനവും യോഗത്തിൽ ഉയർന്നു.
  • മുഖ്യമന്ത്രിയുടെ പെരുമാറ്റവും മുൻ എൽ.ഡി.എഫ് മന്ത്രിമാരുടെ പ്രവർത്തനവും ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയെന്ന് യോഗത്തിൽ വിമർശനം ഉയർന്നു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *