ക​ല്ല് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​രു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

മ​ല​പ്പു​റം: ച​ങ്ങ​രം​കു​ള​ത്ത് ക​ല്ല് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​രു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പ​ള്ളി​ക്ക​ര തെ​ക്കു​മു​റി കൊ​യ്യാം​കോ​ട്ടി​ൽ മ​ഹ്‌​റൂ​ഫ്– റു​മാ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​സ്‌​ലം നൂ​ഹ് ആ​ണ് മ​രി​ച്ച​ത്.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.

ഡിസംബർ 28 ഞായറാഴ്ചയാണ് സംഭവം .വീ​ട്ടു​മു​റ്റ​ത്തു നി​ന്നും അ​ബ​ദ്ധ​ത്തി​ൽ ക​ല്ല് വാ​രി തി​ന്നു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ച​ങ്ങ​രം​കു​ള​ത്തെ​യും തു​ട​ർ​ന്ന് കോ​ട്ട​ക്ക​ലി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →