സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അവസാന അലോട്ട്‌മെന്റ് ജൂൺ 15 ന്

തിരുവനന്തപുരം|സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അവസാന അലോട്ട്‌മെന്റ് ജൂൺ 15 ന് . ജൂൺ 16 ന് ആരംഭിക്കുന്ന പ്രവേശന നടപടികള്‍ ജൂൺ 17 ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. മൂന്നാം അലോട്ട്‌മെന്റ് ലിസ്റ്റില്‍ താല്‍ക്കാലിക പ്രവേശനത്തിന് അവസരം ഉണ്ടാകില്ല.

പ്ലസ് വണ്‍ ക്ലാസുകള്‍ ജൂൺ 18 .ബുധനാഴ്ച ആരംഭിക്കും.

അലോട്ട്‌മെന്റ് പ്രകാരം താല്‍ക്കാലിക പ്രവേശനം നേടിയവര്‍ ഇത്തവണ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന നടപടികള്‍ പൂര്‍ത്തിയായാല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ ക്ഷണിക്കും. ബുധനാഴ്ച പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →