ആശ പ്രവര്‍ത്തകരുടെ നിരാഹാരസമരം തുടരുന്നു : തളര്‍ച്ച നേരിട്ടതിനെ തുടര്‍ന്ന് നിരാഹാരം കിടന്ന ആര്‍ ഷീജയെ ആശുപത്രിയിലേക്കു മാറ്റി

തിരുവനന്തപുരം | ആശ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം രണ്ടുനാള്‍ പിന്നിട്ടു. തളര്‍ച്ച നേരിട്ടതിനെ തുടര്‍ന്ന് നിരാഹാരം കിടന്ന ആര്‍ ഷീജയെ ആശുപത്രിയിലേക്കു മാറ്റി.

പകരം സമരം ഏറ്റെടുത്ത് വട്ടിയൂര്‍ക്കാവ് സ്വദേശിനി ശോഭ

പകരം വട്ടിയൂര്‍ക്കാവ് സ്വദേശിനി ശോഭ രാത്രി 9.30 ഓടെ നിരാഹാര സമരം ഏറ്റെടുത്തു .സമരസമിതി നേതാവ് എം എ ബിന്ദു, തങ്കമണി എന്നിവര്‍ നിരാഹാരം തുടരുകയാണ്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →