ഹൗസ്‌സർജൻസി ചെയ്യുന്നതിന് അവസരമൊരുക്കി കേരള സർക്കാർ സ്ഥാപനമായ ഔഷധി

തൃശൂർ: ബി.എ.എം.എസ് പൂർത്തിയാക്കിയവർക്ക് സൗജന്യമായി പഞ്ചകർമ്മ ചികിത്സകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രത്യേക ഹൗസ്‌സർജൻസി ചെയ്യുന്നതിന് അവസരമൊരുക്കി കേരള സർക്കാർ സ്ഥാപനമായ ഔഷധി പഞ്ചകർമ്മ ആശുപത്രി ആൻഡ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്

75 കിടക്കകളോടു കൂടിയ ആശുപത്രിയിലാണ് പരിശീലന സൗകര്യം

.എൻ.എ.ബി.എച്ച്‌ അംഗീകാരമുള്ള 75 കിടക്കകളോടു കൂടിയ ആശുപത്രിയില്‍ പ്രഗത്ഭരായ ഡോക്ടർമാരുടെ കീഴില്‍ പരിശീലിക്കുന്നതിനും എല്ലാ ആയുർവ്വേദ ചികിത്സകളും നേരിട്ട് പരിശീലിക്കുന്നതിനുമുള്ള സാഹചര്യമാണ് ഔഷധി നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9188910417/0487-2334396

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →