നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ പ്രത്യേക അന്വേഷണസംഘം എന്നത് പേരിന് മാത്രമാണെന്നായിരുന്നു നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആരോപണം. പ്രതി പിപി ദിവ്യ സജീവ സിപിഎം നേതാവാണ്. ഇവര്‍ക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും ഹര്‍ജിക്കാരി