*പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകൻ പ്രഫ. ശോഭീന്ദ്രന്‍ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകൻ പ്രഫ. ടി. ശോഭീന്ദ്രന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ ഗുരുവായൂരപ്പന്‍ കോളജ് അധ്യാപകനായിരുന്നു.

അമ്മ അറിയാന്‍, ഷട്ടര്‍, കൂറ എന്നീ സിനിമകളില്‍ അഭിനയിച്ചു. മോട്ടോര്‍ സൈക്കിള്‍ ഡയറീസ്, ജോണിനൊപ്പം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സഹയാത്രി, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →