ഇടുക്കിയിൽ അച്ഛനും മക്കളും ഷോക്കേറ്റു മരിച്ചു

തൊടുപുഴ: ഇടുക്കി കൊച്ചറയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ഷോക്കേറ്റു മരിച്ചു. ചെമ്പകശേരിൽ കനകാദരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്.

പറമ്പിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേട്ടാണ് ഇവർ മരിച്ചത്. പുല്ല് ചെത്താൻ പോയപ്പോഴാണ് ഷോക്കേറ്റത്. മൃതദേഹങ്ങൾ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →