കാഞ്ഞിരപ്പള്ളി: സിനിമാതാരം മമ്മൂട്ടിയുടെ സഹോദരി ആമിനയെന്ന നെസീമ അന്തരിച്ചു. 70 വയസായിരുന്നു. 2023 സെപ്തംബർ 10 തിങ്കളാഴ്ച യായിരുന്നു മരണം. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിന്റെ ഭാര്യയാണ്. കുറച്ച് കാലമായി ചികിത്സയിൽ കഴിഞ്ഞ് വരികയായിരുന്നു.
. മമ്മൂട്ടിയെ കൂടാതെ ഇബ്രാഹിംകുട്ടി, സക്കറിയ, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. കുറച്ച് കാലമായി ചികിത്സയിൽ കഴിഞ്ഞ് വരികയായിരുന്നു. ബുധനാഴ്ചയാണ് കബറടക്കം. മക്കൾ: ജിബിൻ സലിം(ബ്രൂണെ),ജൂലി ,ജൂബി. മരുമക്കൾ : ജിൻസ,ബാബു (എറണാകുളം),മുനീർ(കാക്കനാട്)

