15കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; തൃശൂർ സ്വദേശിയായ 18കാരൻ അറസ്റ്റിൽ

15കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; തൃശൂർ സ്വദേശിയായ 18കാരൻ അറസ്റ്റിൽ

തൃശൂർ: പോക്സോ കേസിൽ 18കാരനെ പോലീസ് അറസ്റ്റ് ചെയ്തു.15 കാരിയായ സ്കൂൾ വിദ്യാർഥിനിയെയാണ് പ്രണയം നടിച്ച് പീഡിപ്പിച്ചത്.പരാതിയെ തുടർന്ന് ഒളിവിലായിരുന്ന പ്രതി ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യമെടുത്ത് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.തൃശൂർ മതിലകം പോലീസാണ് കേസ് അന്വേഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →