തൃശൂർ അതിരപ്പിള്ളി വാഴച്ചാലിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം. പെരിങ്ങൽകുത്ത് കോളനി നിവാസിയായ ഇരുമ്പൻ കുമാരൻ (55) ആണ് മരിച്ചത്. 2023 സെപ്തംബർ 9 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പച്ചിലകുളം കരടിപ്പാറ പ്രദേശത്ത് വച്ചാണ് വനംവകുപ്പ് വാച്ചർക്ക് നേരെ കാട്ടാന ആക്രമണം. കൊല്ലതിരുമേട് ഫോറസ്റ്റ് സ്‌റ്റേഷനിലെ വാച്ചറാണ് ഇരുമ്പൻ കുമാരൻ.
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം
