തിരൂർ നഗരസഭ പരിധിയിലെ തെക്കുമുറി പാട്ട്പറമ്പ് സ്ഥിതിചെയ്യുന്ന നമ്പർ 20 അംഗനവാടിയിലെ ഹെൽപ്പർ പാപ്പറമ്പിൽ സുജനയെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അംഗനവാടിക്ക് സമീപം വീണു കിടക്കുന്നത് കണ്ട് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല, തിരൂർ പൂക്കയിൽ സ്വദേശി പാപ്പറമ്പിൽ വിനോദിന്റെ ഭാര്യയാണ് സൂജന,നാളെ (വെള്ളിയാഴ്ച) പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും

