വേഗരാജാവായി നോഅ

വാഷിങ്ടണ്‍: ലോക അത്്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് 100 മീറ്ററില്‍ അമേരിക്കന്‍ താരം നോഅ ലൈല്‍സിന് സ്വര്‍ണം. 9.84 സെക്കന്‍ഡിലാണ് നോവ 100 മീറ്റര്‍ ഫിനിഷ് ചെയ്തത്.കരിയറിലെ മികച്ച സമയമാണ് അമേരിക്കന്‍ താരം ലോക വേദിയില്‍ കണ്ടെത്തിയത്. ബോട്സ്വാനയുടെ ലെറ്റ്സൈല്‍ ടെബോഗോ രണ്ടാം സ്ഥാനവും ബ്രിട്ടന്റെ ഷാര്‍നെല്‍ ഹ്യൂസ് മൂന്നാം സ്ഥാനവും നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →