ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കീഴടക്കി ആര്‍സനല്‍ എഫ്.എ. കമ്യൂണിറ്റി ഷീല്‍ഡില്‍ മുത്തമിട്ടു. കളിയുടെ 77-ാം മിനുട്ടില്‍ പകരക്കാരനായെത്തിയ കോള്‍ പാല്‍മറിന്റെ ഗോളില്‍ മുന്നിലെത്തിയ സിറ്റിയെ ഇഞ്ചുറി ടൈമില്‍ 11-ാം മിനുട്ടില്‍ നേടിയ ഗോളിന് ലിയാന്‍ഡോ ട്രൊസാര്‍ഡ് നേടിയ ഗോളിന് ആര്‍സനല്‍ പിടിച്ചുനിര്‍ത്തി. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 4-1ന് ആയിരുന്നു ആര്‍സനലിന്റെ ജയം.
ആര്‍സനലിന്കമ്യൂണിറ്റി ഷീല്‍ഡ്
