അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വെച്ചതിന് എറവക്കാട് സ്വദേശി അറസ്റ്റിൽ

ചങ്ങരംകുളം:വിദേശമദ്യം കൈവശം

വെച്ചതിന്എറവക്കാട് സ്വദേശി സദാനന്ദനെ (58) ചാലിശേരി പോലീസ് അറസ്റ്റ് ചെയ്തു.ചാലിശേരി പോലീസ് സർക്കിൾ ഇൻസ്പെകടർ കെ. സതീഷ് കുമാറിനെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടന്ന അന്വേഷണത്തിലാണ്

അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വെച്ചതിനെ ബുധനാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്.സബ് ഇൻസ്പെക്ടർ ഹംസ , സീനിയർ സി.പി. ഒ ചന്ദ്രൻ എന്നിവർ സ്ക്വാഡിൽ ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →