കൈക്കൂലി വാങ്ങിയ ഡോക്റ്ററുടെ വീട്ടിൽ കെട്ടുകണക്കിന് പണം; 15 ലക്ഷം രൂപ പിടിച്ചെടുത്ത് വിജിലൻസ്മുളങ്കുന്നത്തു കാവിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് കെട്ടു കണക്കിന് പണം കണ്ടെത്തിയത്.

തൃശൂർ: കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഡോക്റ്ററുടെ വീട്ടിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തത് 15 ലക്ഷം രൂപ. തൃശൂർ മെഡിക്കൽ കോളെജിലെ അസ്ഥി രോഗ വിഭാഗം ഡോക്‌ടർ ഷെറി ഐസക്കാണ് പാലക്കാട് സ്വദേശിയുടെ പരാതിയെത്തുടർന്ന് വിജിലൻസിന്‍റെ പിടിയിലായത്. അറസ്റ്റിനു പിന്നാലെ ഡോക്റ്ററുടെ മുളങ്കുന്നത്തു കാവിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് കെട്ടു കണക്കിന് പണം കണ്ടെത്തിയത്. രണ്ടായിരത്തിന്‍റെ 25 നോട്ടു കെട്ടുകളാണ് കണ്ടെത്തിയത്. നോട്ടെണ്ണൽ യന്ത്രം ഉപയോഗിച്ചാണ് വിജിലൻസ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്.

ഒരാഴ്ച്ച മുൻപാണ് അപകടം പറ്റി പരിക്കേറ്റ യുവതിയെ തൃശൂർ മെഡിക്കൽ കോളെജിലെത്തിച്ചത്. അപകടത്തിൽ കൈയിലെ എല്ല് …
[9:21 pm, 11/07/2023] Unni: തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →