വിവിധ വകുപ്പുകളിലായി 36 തസ്തികയിലേക്ക് പി എസ് സി വിജ്ഞാപനമിറക്കി. 14 തസ്തികയില്‍ ജനറല്‍ റിക്രൂട്ട്മെന്റാണ്. മൂന്ന് തസ്തികകളില്‍ തസ്തിക മാറ്റം വഴിയും രണ്ട് തസ്തികയില്‍ പട്ടികവര്‍ഗ സ്പെഷ്യല്‍ റിക്രൂട്ട്മെന്റും 17 തസ്തികകളില്‍ സംവരണമായ എന്‍ സി എ നിയമനവുമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 19ന് രാത്രി 12 വരെ.
ജനറല്‍ റിക്രൂട്ട്മെന്റ് സംസ്ഥാനതലം
അസിസ്റ്റന്റ് എന്‍ജിനീയര്‍/ഹെഡ് ഡ്രാഫ്റ്റ്സമാന്‍ (സിവില്‍) ഹാര്‍ബര്‍ എന്‍ജിനീയറിംഗ്.
ഗ്രഗ്സ് ഇന്‍സ്പെക്ടര്‍, ഡ്രഗ്സ് കണ്‍ട്രോളര്‍.
നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ (ജൂനിയര്‍), ജ്യോഗ്രഫി, നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ (ജൂനിയര്‍) മാത്തമാറ്റിക്സ്.െ
ഡപ്യൂട്ടി ജനറല്‍ മാനേജര്‍ വിഭാഗം ക(ജനറല്‍ കാറ്റഗറി) വിഭാഗം 2 സൊസൈറ്റി കാറ്റഗറി
അസിസ്റ്റന്റ് മാനേജര്‍: 60 ശതമാനം മാര്‍ക്കോടെ ഫസ്റ്റ് ക്ലാസ്സ് ബിരുദം, സി എ.
ട്രേഡ് ഇന്‍സ്ട്രക്ടര്‍
ഗ്രേഡ് 2
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2
മോള്‍ഡര്‍: മോല്‍ഡിംഗ് ട്രേഡില്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം യോഗ്യത.
അസ്സിസ്റ്റന്റ്/കാഷ്യര്‍, ജനറല്‍ കാറ്റഗറി- സൊസൈറ്റി വിഭാഗം
ആയുര്‍വേദ തെറാപ്പിസ്റ്റ് (പുരുഷന്‍, സ്ത്രീ)
ലാസ്റ്റ് ഗ്രേഡ് എംപ്ലോയീസ്
ജനറല്‍ ജില്ലാതലം
ഫാര്‍മസിസ്റ്റ് ഗ്രേഡ് 2
കാവടി, വനം-വന്യജീവി
സ്പെഷ്യല്‍ (സംസ്ഥാനതലം)
ഡിവിഷനല്‍ ഓഫീസ് അക്കൗണ്ട്സ് ഓഫീസര്‍- എസ് ടി
ജില്ലാതലം
ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ്2- എസ് ടി
എന്‍ സി എ സംസ്ഥാനതലം
പ്യൂണ്‍ വാച്ച്മാന്‍:
ഹിന്ദു നാടാര്‍-ഒന്ന്, മുസ്ലിം-രണ്ട്, ഒ ബി സി-ഒന്ന്, ഈഴവ, തിയ്യ, ബില്ലവ-ഒന്ന്, എസ് സി
-ഒന്ന്, എല്‍ സി, എ ഐ-ഒന്ന്, എസ് ടി-ഒന്ന്
സെയില്‍സ് അസ്സിസ്റ്റന്റ് ഗ്രേഡ്2: ഈഴവ, തിയ്യ, ബില്ലവ-ഒന്ന് എസ് സി-രണ്ട്, മുസ്ലിം-ഒന്ന്, എല്‍ സി, എ ഐ-ഒന്ന്, ഒ ബി സി-ഒന്ന്
ജില്ലാതലം
നഴ്സ് ഗ്രേഡ് രണ്ട് ആയുര്‍വേദം- മുസ്ലിം (തൃശൂര്‍-രണ്ട്, കാസര്‍കോട്-ഒന്ന് പാലക്കാട്-ഒന്ന്), എല്‍ സി, എ ഐ (ആലപ്പുഴ-ഒന്ന്, എറണാകുളം-ഒന്ന്, കോഴിക്കോട്-ഒന്ന്, പത്തനംതിട്ട-ഒന്ന്, തൃശൂര്‍-ഒന്ന്), ഈഴവ- കൊല്ലം-ഒന്ന്
ഫാര്‍മസിസ്റ്റ് ഗ്രേഡ് 2- എസ് ടി ആലപ്പുഴ-ഒന്ന്.
ഡ്രൈവര്‍ ഗ്രേഡ് 2- എസ് സി എറണാകുളം-ഒന്ന്.

