36 തസ്തികകളില്‍ വിജ്ഞാപനം
വിവിധ വകുപ്പുകളിലായി 36 തസ്തികയിലേക്ക് പി എസ് സി വിജ്ഞാപനമിറക്കി. 14 തസ്തികയില്‍ ജനറല്‍ റിക്രൂട്ട്മെന്റാണ്. മൂന്ന് തസ്തികകളില്‍ തസ്തിക മാറ്റം വഴിയും രണ്ട് തസ്തികയില്‍ പട്ടികവര്‍ഗ സ്പെഷ്യല്‍ റിക്രൂട്ട്മെന്റും 17 തസ്തികകളില്‍ സംവരണമായ എന്‍ സി എ നിയമനവുമാണ്. അപേക്ഷ …
36 തസ്തികകളില്‍ വിജ്ഞാപനം Read More