എ.വി.എപ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോ.എ. വി. അനൂപ് നിര്‍മ്മിക്കുന്ന 25ാമത് സിനിമയാണ് അച്ഛനൊരു വാഴ വെച്ചു.കളര്‍ഫുള്‍ എൻ്റര്ടെയ്നറായി എത്തുന്ന ചിത്രം
E4 എന്റര്‍ടൈൻമെന്റ് ആണ് വിതരണം ചെയ്യുന്നത്.
‘പാട്ടും കൂട്ടും ഫാമിലി ഫൈറ്റും ‘ എന്ന ടാഗില്‍ പുറത്തിറങ്ങുന്ന ഈ ചിത്രം ഒരു മികച്ച സിനിമാറ്റിക് എൻ്റര്‍ടെയ്നര്‍ ആയിരിക്കും.
നിരഞ്ജൻ മണിയൻപിള്ള, ആത്മീയ, ധ്യാൻ ശ്രീനിവാസൻ, ജോണി ആൻ്റണി, ശാന്തി കൃഷ്ണ, മുകേഷ്, ലെന, അശ്വിൻ മാത്യു, ഭഗത് മാനുവല്‍, അപ്പാനി ശരത്, എ വി അനൂപ്, ഫുക്രു, കുളപ്പുള്ളി ലീല, വിജിത, മീര നായര്‍, ബിന്നി റിങ്കി തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

