കീര്‍ത്തി സുരേഷിനെ പ്രശംസിച്ച്‌ ബോണി കപൂര്‍.

തന്റെ ഭാര്യയും നടിയുമായ അന്തരിച്ച ശ്രീദേവി കഴിഞ്ഞാല്‍ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള അഭിനേത്രിയാണ് കീര്‍ത്തി എന്നാണ് ബോളിവുഡ് നിർമ്മാതാവ് ബോണി കപൂര്
കീര്‍ത്തി സുരേഷിനെ പ്രശംസിച്ച് പറഞ്ഞത്.

കീര്‍ത്തി സുരേഷ് പ്രധാന വേഷത്തില്‍ എത്തുന്ന മാമന്നൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കീര്‍ത്തി സുരേഷ് , ഉദയനിധി സ്റ്റാലിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാമന്നന്‍’.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →