മലപ്പുറത്ത് ട്രക്കിം​ഗിനിടെ മലയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി

മലപ്പുറം : നീണ്ട പരിശ്രമത്തിനൊടുവിൽ മലപ്പുറത്ത് മലയിൽ കുടുങ്ങിയ രണ്ട് പേരെയും കരുവാരക്കുണ്ടിൽ. കരുവാരക്കുണ്ട് സ്വദേശികളായ യാസിം, അജ്ഞൽ എന്നിവരാണ് മലയിൽ കുടുങ്ങിയത്.. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ ഇവരെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തീവ്രപരിശ്രമത്തിനൊടുവിലാണ് ഇരുവരേയും താഴെയെത്തിച്ചത്. കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിയ്ക്കൽ സ്വദേശികളായ മൂന്നുപേർ ചേർന്ന് 2023 മെയ് 24 ന് രാവിലെ പതിനൊന്നു മണിയോടെയാണ് ട്രക്കിങ്ങിനു പോയത്. വൈകുന്നേരത്തോടെ കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾഭാഗത്തുള്ള കൂമ്പൻ മലയിൽ കുടുങ്ങിപോവുകയായിരുന്നു.

. വൈകുന്നേരത്തെ ശക്തമായ മഴയിൽ ചോലകൾ നിറഞ്ഞതോടെയാണ് സംഘത്തിന് വഴിതെറ്റിയത്.സംഘത്തിലെ മൂന്നാമനായ ഷംനാസിന് മാത്രമാണ് തിരികെ വരാൻ സാധിച്ചത്. തുടർന്ന്, അദ്ദേഹം ബാക്കിയുള്ളവർ മലയിൽ കുടുങ്ങിയതായി നാട്ടുകാരെ അറിയിച്ചു. നാട്ടുകാർ പൊലീസിനെയും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →