കേരള കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ വിക്ടർ ടി തോമസ് ബി ജെ പി യിലേക്ക് ?

കോട്ടയം: കേരള കോൺഗ്രസ്‌ (ജോസഫ് ) പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ വിക്ടർ ടി തോമസ് പാർട്ടി സ്ഥാനങ്ങൾ രാജി വയ്ക്കുമെന്ന് റിപ്പോർട്ട്. വിക്ടർ ടി തോമസ് ബി ജെ പി യിലേക്കെന്നാണ് സൂചന. സെറിഫെഡ് മുൻ ചെയർമാനാണ്. യൂ ഡി എഫ് പത്തനംതിട്ട ജില്ലാ ചെയർമാനാണ് വിക്ടർ ടി തോമസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →