വന്യജീവിയായ കരടിക്കുമുന്നിൽ പതറാറെ യുവതിയുടെ അടവ് നയം വൈറലാകുന്നു

മെക്സിക്കോ: മെക്സിക്കൻ യുവതിയാണ് തന്റെ ബുദ്ധിയുടെ മിടുക്കിൽ കരടിയുടെ വായിൽ നിന്നും രക്ഷപെട്ടത്. കരടിയെത്തിയപ്പോൾ ഒന്നും പ്രതികരിക്കാതെ നിന്ന സ്ഥലത്ത് അതേപടി അനങ്ങാതെ നിന്ന യുവതിയുടെ സമീപമെത്തിയ കരടി മണത്ത് നോക്കിയ ശേഷം പിൻമാറുകയായിരുന്നു. ഇതിനിടെ കരടിയുമായി സെൽഫി എടുക്കുവാനും യുവതി മറന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →