നടി ഖുശ്‌ബു സുന്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: പനിയും ശരീരവേദനയും തളര്‍ച്ചയും ബാധിച്ചതിനെ തുടര്‍ന്ന് നടിയും ബിജെപി നേതാവും ദേശീയ വനിത കമ്മിഷന്‍ അംഗവുമായ ഖുശ്‌ബു സുന്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപ്പോളോ ആശുപത്രിയില്‍ ആണ് ഖുശ്ബുവിനെ പ്രവേശിപ്പിച്ചത്. അസുഖം ബാധിച്ച്‌ ആശുപത്രിയില്‍ കഴിയുന്ന ചിത്രങ്ങള്‍ ഖുഷ്ബു ട്വീറ്റ് ചെയ്തിരുന്നു. ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുതെന്നും അവര്‍ ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →