ന്യൂഡൽഹി: വധശ്രമക്കേസുമായി ബന്ധപ്പെട്ട കേസിൽ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പ് നീക്കത്തിന് താത്കാലിക വിരാമം. ഫൈസലിനെതിരായ ശിക്ഷാ നടപടി ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പിന് തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചത്.
ലക്ഷദ്വീപിലെ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കി
