തെരുവ് നായയുടെ കടിയേറ്റു

ചങ്ങരംകുളം: ചങ്ങരംകുളം ചിയ്യാനൂരില്‍ മൂന്ന് വയസുകാരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ചിയ്യാനൂര്‍ സ്വദേശികളായ ചോലയില്‍ മുഹമ്മദുണ്ണി(65), അബ്ദുട്ടി(60), കരുമത്തില്‍ സുഭാഷിന്റെ മകള്‍ മൂന്ന് വയസുകാരി അദ്വിത എന്നിവര്‍ക്കാണ് കടിയേറ്റത്. പരുക്കേറ്റവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →