വാഹനാപകടം; കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്

വൈത്തിരി: വൈത്തിരി ടൗണിലുണ്ടായ വാഹനാപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച (14.11.22) രാവിലെയാണ് ഇന്നോവ കാറും അജ്മി കമ്പനിയുടെ കണ്ടയ്‌നര്‍ ലോറിയും അപകടത്തില്‍പെട്ടത്. ഇന്നോവയുടെ മുന്‍പാകം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കുകളോടെ ഇന്നോവയിലുണ്ടായിരുന്ന യാത്രക്കാരെ വൈത്തിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →