റിപ്പോര്ട്ട്ട്രഷറി സേവനങ്ങൾ തടസപ്പെടും November 10, 2022November 10, 2022 - by ന്യൂസ് ഡെസ്ക് - Leave a Comment ട്രഷറി ഡാറ്റാബേസിന്റെ പീരിയോഡിക്കൽ മെയിന്റനൻസ് നടക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ ഉൾപ്പെടെയുള്ള ട്രഷറി സേവനങ്ങൾ നവംബർ 12 രാവിലെ 9 മുതൽ നവംബർ 13 രാവിലെ 9 വരെ തടസപ്പെടും. Share