കാസർഗോഡ് സർക്കാർ അന്ധവിദ്യാലയത്തിൽ 2022-23 അക്കാദമിക വർഷത്തിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ടീച്ചർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ വിഷ്വലി ഇമ്പയേർഡ് കെ.ടെറ്റ്, അല്ലെങ്കിൽ സ്‌പെഷ്യൽ ബി.എഡ് എന്നിവയാണ് യോഗ്യത. സ്‌പെഷ്യൽ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ മാത്രം ജനറൽ യോഗ്യത ഉള്ളവരെ പരിഗണിക്കും. അഭിമുഖം ഒക്ടോബർ 26നു രാവിലെ 11ന് വിദ്യാനഗറിൽ ഉള്ള സ്‌കൂളിൽ നടക്കും. ഫോൺ: 9495462946, 9846162180.