ഗുഡ് ബൈ പുതിയ പോസ്റ്റർ പുറത്തുവിട്ടു

വികാസ് ബഹൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗുഡ്ബൈ.ജീവിതം, കുടുംബം, ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കഥ പറയുന്ന ഈ ചിത്രത്തിൽ അമിതാഭ് ബച്ചനും രശ്മിക മന്ദാനയും ആണ് കേന്ദ്ര കഥാപാത്രങ്ങൾ ആവുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.

ഏകതാ കപൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സാഹിൽ മേത്ത, ഷിബിൻ നാരംഗ്,പവയിൽ ഗുലാത്തി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.2022 ഒക്ടോബർ ഏഴിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഗുഡ്ബൈ റിലീസ് ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →