ഗുഡ് ബൈ പുതിയ പോസ്റ്റർ പുറത്തുവിട്ടു

October 3, 2022

വികാസ് ബഹൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗുഡ്ബൈ.ജീവിതം, കുടുംബം, ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കഥ പറയുന്ന ഈ ചിത്രത്തിൽ അമിതാഭ് ബച്ചനും രശ്മിക മന്ദാനയും ആണ് കേന്ദ്ര കഥാപാത്രങ്ങൾ ആവുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ഏകതാ കപൂർ നിർമ്മിക്കുന്ന …

ഇന്ത്യന്‍ സിനിമയുടെ ബി​ഗ് ബി സംഗീത സംവിധായകനാവുന്നു

September 6, 2022

ദുല്‍ഖര്‍ സല്‍മാനേയും സണ്ണി ഡിയോളിനേയും മുഖ്യകഥാപാത്രങ്ങളാക്കി ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചുപ് .മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ഇന്ത്യന്‍ സിനിമയുടെ ബി​ഗ് ബി അമിതാഭ് ബച്ചനാണ് ഈ ചിത്രത്തിന് ഈണമൊരുക്കുന്നത്.സിനിമയും അതിലെ കഥാപാത്രങ്ങളും തന്നെ എത്രത്തോളം …

നാഗ് അശ്വിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് ക്ലാപ്പടിച്ച് പ്രഭാസ്

July 25, 2021

പ്രൊജക്റ്റ് കെ എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന പ്രഭാസ് , അമിതാബച്ചൻ , ദീപിക പദുക്കോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന് പ്രഭാസ് ആദ്യ ക്ലാപ്പടിച്ചു. ഇന്ത്യൻ സിനിമയുടെ ഗുരുവിന് ഫസ്റ്റ് ക്ലാപ്പടിച്ചത് …