കട്ടപ്പന: കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണായി ഷൈനി സണ്ണി തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് ഷൈനി തെരഞ്ഞെടുക്കപ്പെട്ടത്. മുന്നണി ധാരണ പ്രകാരം ബീനാജോബി രാജി വെച്ച് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫ് അംഗങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു.
ഷൈനി സണ്ണി കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍
