തദ്ദേശ ഉപതിരഞ്ഞെടുപ്പ്; വോട്ടര്‍മാര്‍ക്ക് അനുമതി നല്‍കണം

ആലപ്പുഴ: ഈ മാസം 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലമേല്‍ ഗ്രാമപഞ്ചായത്തിലെ 18 -ാം വാര്‍ഡിലെ(എരുമക്കുഴി) വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടു ചെയ്യുന്നതിന് സ്ഥാപന മേലധികാരികള്‍ പ്രത്യേക അനുമതി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

ഇതിന് വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →