ന്യൂഡൽഹി: ചൈനീസ് സേനയുമായി ഉണ്ടായ സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ തിരിച്ചടിക്കണമെന്ന് കോൺഗ്രസ് ലോകസഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ട്വിറ്ററിൽ അഭിപ്രായപ്പെട്ടു.
Our Army Jawans including Colonel have been fallen victims to unscrupulous Chinese aggression. @PMOIndia we need befitting retaliation, retaliation, retaliation!
— Adhir Chowdhury (@adhirrcinc) June 16, 2020
I pay my homage to the brave souls who have laid down their precious lives for the sake of Our Motherland
ചൈനയുടെ നീതീകരിക്കാനാവാത്ത കടന്നുകയറ്റത്തിൽ നമ്മുടെ കേണൽ ഉൾപ്പെടെ മൂന്ന് സൈനികർ ഇരകളായി. അർഹിക്കുന്ന തിരിച്ചടി നമ്മൾ നൽകണം. ‘തിരിച്ചടിക്കണം തിരിച്ചടിക്കണം തിരിച്ചടിക്കണം!’ നമ്മുടെ മാത്രം രാജ്യത്തിനുവേണ്ടി വിലപ്പെട്ട സ്വന്തം ജീവൻ ബലി നൽകിയ വീരന്മാരുടെ ആത്മാക്കൾക്ക് എല്ലാ ആദരങ്ങളും അർപ്പിക്കുന്നു –ട്വിറ്ററിൽ അധിർ രഞ്ജൻ ചൗധരി രേഖപ്പെടുത്തി.

