പത്തനംതിട്ട പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ-III)യില്‍ ഏകദേശം 30 കി.മീ. റോഡുകളുടെ ഡി.പി.ആര്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ലെവല്‍സ് എടുത്ത് ഡ്രോയിംഗ്സ്, ക്വാണ്ടിറ്റി കാല്‍കുലേഷന്‍സ് എന്നിവ ഈ ഓഫീസിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രിന്റ് ചെയ്ത് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 28ന് ഉച്ചയ്ക്ക് മൂന്നു വരെ. ഫോണ്‍ : 9496713440.
ക്വട്ടേഷന്‍
