ഭൂമി ലേലം

പെരിന്തല്‍മണ്ണ താലൂക്കിലെ വലമ്പൂര്‍ വില്ലേജില്‍പ്പെട്ട ബ്ലോക്ക് ഒന്നില്‍, സര്‍വെ നമ്പര്‍ 45/4-12ല്‍ 1.62 ആര്‍സ് ഭൂമി (വലമ്പൂര്‍ ദേശം) ജൂണ്‍ എട്ടിന് പകല്‍ 11ന് വലമ്പൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. മലപ്പുറം കുടുംബകോടതിയുടെ വാറണ്ട് പ്രകാരമാണിതെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →