കാബൂൾ: പുരുഷന്മാരായ ബന്ധുക്കള്‍ ഒപ്പമില്ലാതെ യാത്ര ചെയ്യാനെത്തുന്ന അഫ്ഗാന്‍ സ്ത്രീകളെ വിമാനത്തില്‍ കയറ്റരുതെന്ന് എയര്‍ലൈന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി താലിബാന്‍. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ തടയണമെന്ന് താലിബാന്‍ അറിയിച്ചതായി അഫ്ഗാനിസ്ഥാന്റെ അറിയാന എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി. എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ അതോരിറ്റി അധികൃതരും താലിബാന്‍ പ്രതിനിധികളും എയര്‍ലൈന്‍ കമ്പനികളും തമ്മില്‍ നടന്ന യോഗത്തിലായിരുന്നു തീരുമാനം.
പുരുഷന്മാരായ ബന്ധുക്കള്‍ ഒപ്പമില്ലാതെ യാത്ര ചെയ്യാനെത്തുന്ന അഫ്ഗാന്‍ സ്ത്രീകളെ വിമാനത്തില്‍ കയറ്റരുതെന്ന് താലിബാന്‍
