‘ഉദ്യമ 2022’ മിനി ജോബ് ഡ്രൈവ് മാർച്ച് 26 ന്

എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും കോതമംഗലം പുതുപ്പാടി എൽദോ മാർബസേലിയസ് കോളേജും സംയുക്തമായി “ഉദ്യമ 2022” മിനി ജോബ് ഡ്രൈവ് മാർച്ച് 26 ന് എൽദോ മാർ ബസേലിയസ് കോളേജിൽ സംഘടിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ 50 ൽ അധികം കമ്പനികളിൽ നിന്നും 3000 ലേറെ ഒഴിവുകൾ ജോബ് ഡ്രൈവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പങ്കാളിത്തവും രജിസ്ട്രേഷനും സൗജന്യമായിട്ടുള്ള ജോബ് ഫെയറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക്  9846877775, 9048892125 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →