യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം):ആദ്യഘട്ട ഇന്റര്‍വ്യൂ 16, 17, 18 തീയതികളില്‍

    എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) തസ്തികയിലേക്കുള്ള  (കാറ്റഗറി നമ്പര്‍ 517/2019 ) ആദ്യഘട്ട ഇന്റര്‍വ്യൂ മാര്‍ച്ച് 16, 17, 18 (ബുധന്‍, വ്യാഴം, വെള്ളി) തീയതികളില്‍ രാവിലെ 9.30 മുതല്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫിസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. ഫോണ്‍:  0484 2988857 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →