ഒറ്റനില കെട്ടിടം പൊളിച്ചുമാറ്റുന്നു; 9, 10, 11 തീയതികളില്‍ ലേലം

കണയന്നൂര്‍ താലൂക്ക് കടമക്കുടി  വില്ലേജ് റീസര്‍വെ 336/9 നമ്പരില്‍ ഉള്‍പ്പെട്ടുവരുന്നതും  കടമക്കുടി വില്ലേജ്, പിഴല ദേശത്ത് സ്ഥിതി ചെയ്യുന്നതുമായ  4.05 ആര്‍ ഭൂമിയില്‍ നിലവിലുളള ഉദ്ദേശം 850 ച.മീ തറവിസ്തീര്‍ണ്ണമുളള  ഒറ്റനിലക്കെട്ടിടം, കുടിവെളള കണക്ഷന്‍, വൈദ്യുതി കണക്ഷന്‍, സാനിറ്ററി നിര്‍മ്മിതികള്‍ നിലവിലുളളത് പൊളിച്ചു മാറ്റുന്നു. കടമക്കുടി വില്ലേജ് ഓഫീസില്‍ മാര്‍ച്ച് 9, 10, 11 തീയതികളില്‍ ലേലം നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →