കാസർകോട്: വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള തീയ്യതി നീട്ടി

കാസർകോട്: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗത്വം എടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായ അംഗങ്ങളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുളള അപേക്ഷ സ്വീകരിക്കുന്നതിനുളള തീയതി ഫെബ്രുവരി 28 വരെ നീട്ടി. ഫോണ്‍  – 0497 2970272.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →