ഇടുക്കി: ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ആശുപത്രികളിലും ഡിസ്പെന്‍സറികളിലും ഉപകരണങ്ങള്‍ വാങ്ങുന്നതിനു സീല്‍ വച്ച ടെണ്ടര്‍ ക്ഷണിച്ചു.
ദര്‍ഘാസ് ഉള്‍കൊള്ളുന്ന കവര്‍ ഫെബ്രുവരി 11 ന് ഉച്ചക്ക് 12 മണിക്ക് മുന്‍പ് ജില്ലാ മെഡിക്കലാഫീസില്‍ ലഭിച്ചിരിക്കണം. കവറിന് പുറത്ത് ആശുപത്രികളിലും ഡിസ്പെന്‍സറികളിലും ഉപകരണങ്ങള്‍ വാങ്ങല്‍ എന്ന് രേഖപ്പെടുത്തണം.
ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ആശുപത്രികളിലും ഡിസ്പെന്‍സറികളിലും നേത്ര ഉപകരണങ്ങള്‍ വാങ്ങുന്നതിനു സീല്‍ വച്ച ടെണ്ടര്‍ ക്ഷണിച്ചു.
ദര്‍ഘാസ് ഉള്‍കൊള്ളുന്ന കവര്‍ ഫെബ്രുവരി 11ന് ഉച്ചക്ക് 12 മണിക്ക് മുന്‍പ് ജില്ലാ മെഡിക്കലാഫീസില്‍ ലഭിച്ചിരിക്കണം. കവറിന് പുറത്ത് നേത്ര ഉപകരണങ്ങള്‍ വാങ്ങല്‍ എന്ന് എഴുതിയിരിക്കണം.
ഫെബ്രുവരി 7 വരെ ടെണ്ടര്‍ ഫോം ലഭിക്കും. ഫെബ്രു.19 ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ടെണ്ടര്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലാ ആഫീസില്‍ നിന്നും നേരിട്ടോ ഫോണ്‍ മുഖേനയോ ലഭിക്കുന്നതാണ്.
ഫോണ്‍ നമ്പര്‍ – 04862232318

