പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ജനുവരി 27ന് ഉച്ചകഴിഞ്ഞ് 2.30ന് ഓണ്‍ലൈനായി യോഗം ചേരും.
പത്തനംതിട്ട: ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്: ജലവിഭവ വകുപ്പ് മന്ത്രിയുടെ യോഗം 27ന്
