ഭോപ്പാല്‍ സെപ്റ്റംബര്‍ 7: മധ്യപ്രദേശിലെ ചിന്ദ്വാര, സീയോനി, ഭാലഗട്ട്, ജബാല്‍പൂര്‍, ഹര്‍ദ, ഖാന്ദ്വ, ബുര്‍ഹാന്‍പൂര്‍, ദേവാസ്, രാജ്ഗാര്‍ഹ്, ഷാജപൂര്‍, സെഹോര്‍, ബര്‍വാനി, ഗുണ ജില്ലകളില്‍ അടുത്ത 24 മണിക്കൂറില്‍ അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴ വര്‍ഷമാത്രയില്‍ 31മിമീ രേഖപ്പെടുത്തി.
