ഇടുക്കി ജില്ലയിലെ തൊടുപുഴ റേഞ്ചിലെ 2, 3, 4, 5, 7, 8 ഗ്രൂപ്പിലെ കള്ളുഷാപ്പുകളുടെ 2020-23 കാലയളവിലെ പ്രിവിലേജും ലൈസന്‍സും റദ്ദ് ചെയ്തിട്ടുള്ളതും ഇവയുടെ ഗ്രൂപ്പ് കള്ളുഷാപ്പുകളുടെ പരസ്യ വില്പന ജനുവരി 31 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഇടുക്കി ജില്ലാ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862222493.
ഇടുക്കി: ഗ്രൂപ്പ് കള്ളുഷാപ്പുകളുടെ പരസ്യ വില്പന ജനുവരി 31 ന്
