കോട്ടയം: ക്ഷീരകർഷകർക്കായി ഓൺലൈൻ പരിശീലനം

കോട്ടയം: ക്ഷീര വികസന വകുപ്പിന്റെ കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിൽ ജനുവരി 21 നു രാവിലെ 11 മുതൽ ക്ഷീരകർഷകർക്കുവേണ്ടി ‘നല്ല പാൽ, നല്ല വില’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി നടത്തുന്നു. ഗൂഗിൾമീറ്റ് വഴി നടത്തുന്ന പരിശീലനത്തിന് പങ്കെടുക്കാൻ താൽപ്പര്യമുള്ള ക്ഷീരകർഷകർ  https://meet.google.com/iff-xwbj-kqe ഗൂഗിൾ മീറ്റ് ലിങ്കുവഴി (code : -iff-xwbj-kqe) ജോയിൻ ചെയ്യേണ്ടതാണെന്ന് ക്ഷീര പരിശീലന കേന്ദ്രം പ്രിൻസിപ്പൽ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →