തിരുവനന്തപുരം സെപ്റ്റംബര്‍ 5: ഗവര്‍ണര്‍ പദവി ഒഴിഞ്ഞുപോകുന്ന ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി സദാശിവം നീതിന്യായവകുപ്പ് ആരുടെയും നിര്‍ബന്ധത്തിലല്ല, സ്വതന്ത്ര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സദാശിവം അഭിപ്രായപ്പെട്ടു.
പദവി ഒഴിഞ്ഞ് സംസ്ഥാനം വിട്ടുപോകുന്ന ഗവര്‍ണര്‍ക്ക് സ്നേഹോഷ്മള യാത്രയയപ്പാണ് സര്‍ക്കാര്‍ നല്‍കിയത്. രാജ്ഭവനില്‍വെച്ച് നടന്ന പരിപാടിയിലാണ് ബുധനാഴ്ച ഗവര്‍ണര്‍ ഇത് പറഞ്ഞത്. നീതിന്യായ കോടതിയില്‍ എട്ട് വര്‍ഷം ഞാന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്, സ്വതന്ത്ര്യമായാണ് പ്രവര്‍ത്തിക്കുന്നത്. അത് തുടരുകയും ചെയ്യും. സദാശിവം കൂട്ടിച്ചേര്‍ത്തു.

