പാലക്കാട്: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയര്‍ ഡിസംബര്‍ 20 മുതല്‍

പാലക്കാട്: ജില്ലയില്‍ സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയര്‍ ഡിസംബര്‍ 20 മുതല്‍ ജനുവരി അഞ്ച് വരെ പാലക്കാട് സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ നടക്കും. ഫെയര്‍ ഉദ്ഘാടനം ഡിസംബര്‍ 20 ന് രാവിലെ 10 ന് സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ പരിസരത്ത് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →