ഇടുക്കി: തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ വാച്ച് ടവര്‍ സോളാര്‍ ഇലക്ട്രിഫിക്കേഷന് ചെയ്യുന്ന പ്രവര്‍ത്തി, തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രവേശന കവാടം മുതല്‍ ഡോര്‍മിറ്ററി വരെയുള്ള റോഡിന്റെ അറ്റകുറ്റപണി ചെയ്യുന്ന പ്രവര്‍ത്തി എന്നീ ജോലികള്‍ ചെയ്യുന്നതിനായി അംഗീകൃത പൊതുമരാമത്ത് / ഫോറസ്ട്രി കരാറുകാരില്‍ നിന്നും മത്സരസ്വഭാവമുള്ളതും പ്രത്യേകം സീല്‍ ചെയ്തതുമായ ടെണ്ടറുകള്‍ ക്ഷണിക്കുന്നു. ടെന്‍ണ്ടറുകള്‍ വൈല്‍ഡ് ലൈഫ് വാര്ഡന്, വൈല്‍ഡ് ലൈഫ് ഡിവിഷന് ഇടുക്കി, വെള്ളാപ്പാറ, പൈനാവ് പി ഒ, ഇടുക്കി – 685603 എന്ന വിലാസത്തില്‍ ഡിസം. 18 ന് ഉച്ചയ്ക്ക് 3 മണിക്ക് മുന്‍പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-232271
ഇടുക്കി: ടെണ്ടര്‍ നോട്ടീസ്
