പത്തനംതിട്ട: കേക്ക് നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

പത്തനംതിട്ട: പത്തനംതിട്ട എസ്ബിഐ യുടെ  ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വിവിധ തരം കേക്കുകളുടെ നിര്‍മാണ പരിശീലന  പരിപാടിയിലേക്ക് പ്രവേശനം തുടങ്ങി. 18 നും 45 നും ഇടയില്‍ പ്രായമുള്ള വര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 2270244, 2270243 ഫോണ്‍  നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →